അനുസ്മരണം: ഗാന്ധിസ്മൃതിയും പുസ്തക ചർച്ചയും

30/01/2019

സർഗവേദി റീഡേഴ്‌സ് ഫോറം

അനുസ്മരണം

സർഗവേദി ഓഫീസ്

ഗാന്ധിസ്മൃതിയും പുസ്തക ചർച്ചയും

ജനുവരി 30 ന് സർഗ്ഗവേദി റീഡേർസ് ഫോറം നടത്തിയ ഗാന്ധി സ്മൃതിയും, പുസ്തക ചർച്ചയും കെ ഗോപാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കൂടുതൽ ചിത്രങ്ങളിലൂടെ...

പത്ര മാധ്യമങ്ങളിലൂടെ....